An MS Dhoni or Virat Kohli would never fall prey to bookies

2019-09-19 8

An MS Dhoni or Virat Kohli would never fall prey to bookies

ഇത്തവണ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് വാതുവെയ്പ്പുകാര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു ടീമിനെ ഒന്നടങ്കം വാതുവെയ്പ്പുകാര്‍ നിയന്ത്രിച്ചതായാണ് വിവരം. നിരവധി കളിക്കാരും പരിശീലകരും അംപയര്‍മാരും ഒത്തുകളിച്ചെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിക്കഴിഞ്ഞു.